
വെഞ്ഞാറമൂട്:പാറയ്ക്കൽ ശ്രീലയത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ സതികുമാരി അമ്മ (74) നിര്യാതയായി.മക്കൾ : ശ്രീരമാദേവി.എസ് (ടീച്ചർ,ജി.യു.പി.എസ് പാറയ്ക്കൽ),ശ്രീലതാദേവി.എസ് ശ്രീകലാദേവി. എസ്.മരുമക്കൾ:ബാബുലാൽ.ആർ.എസ്, ഹരികുമാർ.കെ,ഗോപാലകൃഷ്ണൻ നായർ.ജി.(വിമുക്ത ഭടൻ). സഞ്ചയനം ബുധനാഴ്ച രാവിലെ 8:30ന്.