ആര്യനാട്:ചേരപ്പള്ളി വയലരികത്ത് വീട്ടിൽ ജോൺസൻ(അപ്പുക്കുട്ടൻ-68)നിര്യാതനായി.ഭാര്യ:കത്രീന. മക്കൾ:വിമല,അലക്സ്, ഷീബ,സേവ്യർ.മരുമക്കൾ:മണിക്കുട്ടൻ, സജു,അഞ്ജന.പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 8ന്.