വിതുര: തൊളിക്കോട് തോട്ടുമുക്ക് താന്നിമൂട് ആഷിക്ക് മൻസിലിൽ ഷാജഹാന്റെയും ഹസീനയുടേയും മകൻ ആഷിക്ക്(26) നിര്യാതനായി.കബറടക്കം തൊളിക്കോട് ടൗൺജുമാമസ്ജിദ്കബർസ്ഥാനിൽനടന്നു. സഹോദരൻ:അൻവർ.