തിരുവല്ലം: ഗ്രീഷ്മാ ഭവനിൽ പരേതനായ ചിദംബരം ചെട്ടിയാരുടെ മകൻ സുജാതൻ സി (59- പാരലൽ കോളേജ് അധ്യാപകൻ) കോളിയൂർ ഗ്രീഷ്‌മാ ഭവനിൽ നിര്യാതനായി.ഭാര്യ: ശോഭ സുജാതൻ, മകൾ: ഗ്രീഷ്മ സുജാതൻ, മരുമകൻ: സുഭാഷ് .