vijayakumar

ആര്യനാട്:ഈഞ്ചപ്പുരി ചെറുമഞ്ചൽ വിജയഭവനത്തിൽ വിജയകുമാർ(64)നിര്യാതനായി.ഭാര്യ:കോമളകുമാരി,മക്കൾ: വിനോദ് കുമാർ,മനോജ് കുമാർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 9ന്.