babu

കള്ളിക്കാട്:കള്ളിക്കാട് ആടുവള്ളി അശ്വതി ഭവനിൽ വൈ.ബാബു(റിട്ട.വൈ.എം.സി.എ ക്ലർക്ക്)നിര്യാതനായി.ഭാര്യ:കെ.സുഭാഷിണി.മക്കൾ:അശ്വതി,ആശ.മരുമക്കൾ:വിജയകുമാർ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.