തിരുവനന്തപുരം : ക്രമക്കേടുകൾ നടത്തിയ കുമാരപുരം മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് പി.എ.ഷുക്കൂറിനെ പുറത്താക്കി അബ്ദുൽ ജബ്ബാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്ത ജനറൽ ബോഡി തീരുമാനം റദ്ദാക്കിയ വഖഫ് ബോർഡിന് ഹൈകോടതിയുടെ തിരിച്ചടി. വഖഫ് ബോർഡ് തീരുമാനത്തിനരെതിരെ ജമാ അത്ത് പരിപാലന സമിതി ഹൈക്കോടതിയെ സമീപിച്ചോതോടെ വഖഫ് ബോർഡ് തീരുമാനം റദ്ദാക്കുകയും ഷുക്കൂറിനെ പുറത്താക്കിയ നടപടി ശരിവയ്ക്കുകയും ചെയ്തു.