a

കടയ്‌ക്കാവൂർ: സേവന വികാസ് കേന്ദ്രത്തിലെ (അനാഥാലയം) അന്തേവാസിയായിരുന്ന ഷെെലജ ബെെജുവിന്റെ വിവാഹത്തോടനുബന്ധിച്ച് കടയ്ക്കാവൂർ ഗുരുവിഹാർ സമുദ്ധാരണയോഗം സെക്രട്ടറി ദിലീപ് കുമാർ,വെെസ് പ്രസിഡന്റ് വിനയൻ,മുൻസെക്രട്ടറി എൻ.അശോകൻ എന്നിവർ ചേർന്ന് യോഗത്തിന്റെ സംഭാവനയായി ഒരു ഗ്യാസ് അടുപ്പ് സെറ്റ് വാങ്ങി നൽകി.