a

കടയ്ക്കാവൂർ:വക്കം പടിപ്പുര വീട്ടിൽ അബ്ദുൽ റഷീദ് (89, റിട്ട. ഹെഡ് മാസ്റ്റർ ) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷാബിവി. മക്കൾ: ഷാം, ഷെല്ലി, ഷൈനി,ജൂബിലി. മരുമക്കൾ: ഷീന, ഡോ.ജസീർ, ഷെരീഫ്, നവാസ്.