dd
ആറ്റുകാൽ

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിൽ ശുദ്ധിപൂജ നടക്കുന്നതിനാൽ 18 മുതൽ 24 വരെ രാവിലെ 11.30 വരെയായി ദർശനസമയം ചുരുക്കി. വൈകിട്ട് പതിവുപോലെ അഞ്ച് മുതൽ ദർശനം അനുവദിക്കും.