കടയ്ക്കാവൂർ: കടയ്ക്കാവൂർ ആർ.ബി ഭവനിൽ കെ.ജി രാജഗോപാൽ (72 )നിര്യാതനായി.മക്കൾ: റജീബ്,റിബിൻ. മരുമകൾ : സീന.എ. സഞ്ചയനം ബുധൻ രാവിലെ 8.30ന് ചിറയിൻകീഴ് ശിവനഗർ ലക്ഷ്മി നിവാസിൽ.