തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കുക്ക്/ കിച്ചൻ ഹെൽപ്പർ താത്കാലിക ഒഴിവിലേക്ക് 18ന് രാവിലെ 10ന് കോളേജ് ഓഫീസിൽ അഭിമുഖം നടത്തും.എട്ടാം ക്ലാസും പ്രവർത്തി പരിചയവും അഭിലഷണീയം.