ആറ്റിങ്ങൽ :ആറ്റിങ്ങൽ ജി.വി സദനത്തിൽ പരേതനായ ജി വാസുദേവന്റെ ഭാര്യ രാധമ്മ (88) നിര്യാതയായി. മക്കൾ : വി ബിജി, വി ബേലാമോൾ . മരുമക്കൾ:എസ് മുരളി (റിട്ട:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ),ജെ വിനോദ് (ജയ അലുമിനിയം ഇൻഡസ്ട്രിസ് ) . മരണാനന്തര ചടങ്ങുകൾ 31ന്.