വർക്കല: കാപ്പിൽ ദീപക് ഹൗസിൽ പരേതനായ എൻ.ബാഹുലേയന്റെ ഭാര്യ ശാരദ.എൻ.ബി(86) നിര്യാതയായി. മക്കൾ: സോഫിയ.എസ്, ഉഷ.എസ്, ദീപക്.ബി. മരുമക്കൾ: ഗിരീശ്ബാബു.സി, വിജയകുമാർ.ജി , രമ്യ.ആർ. മരണാനന്തരചടങ്ങ്: 20ന് രാവിലെ 8മണിക്ക്