കേരള സർവകലാശാലയിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം കേരള സർവകലാശാല സെനറ്റ് ഹാളിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരിച്ച് ഇറങ്ങി വരുന്നു