തിരുവനന്തപുരം: ജില്ലയിലെ ഗവൺമെന്റ് കോളേജുകളിൽ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപകരായി
വിരമിച്ചവരുടെ ക്രിസ്മസ് - നവവത്സര സംഗമം 18ന് രാവിലെ 10ന് ശ്രീമൂലം ക്ലബിൽ നടക്കും.ഫോൺ:
9387650987, 9447102040.