
വെള്ളറട: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളറട ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളറട വൈദ്യുതി സെക്ഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.അഡ്വ.ഗിരീഷ് കുമാർ,സോമൻകുട്ടിനായർ,എൽ.വി.അജയകുമാർ,ദസ്തഗീർ,എം.രാജ്മോഹൻ,മണലി സ്റ്റാന്റിലി,ചെറുപുഷ്പം,ഗോപു നെയ്യാർ,സാബുപണിക്കർ,കെ.ജി.മംഗളദാസ് തുടങ്ങിയവർ പങ്കെടുത്തു.