rajes

അമ്പലത്തറ: പരവൻകുന്ന് വൈഷ്ണവത്തിൽ പരേതനായ ദേവപാലന്റെ ഭാര്യ ബി. രാജേശ്വരി (78, സരോജം ) നിര്യാതയായി. മക്കൾ : ആഷിക്ക് ഷീജ , ഷിജു. മരുമക്കൾ:ബിന്ദു, അനിൽദാസ് , സുജ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.