തിരുവനന്തപുരം: കല്ലയം പട്ടുക്കുന്നു റോഡരികത്തു വീട്ടിൽ ബാലകൃഷ്ണൻ നായർ (83,മണിയൻ) നിര്യാതനായി.. ഭാര്യ സുകുമാരിയമ്മ, മക്കൾ :ശ്രീകല, ഗീതാ കുമാരി. മരുമക്കൾ: മുരളി,സുനു കുമാർ, സംസ്കാരം : രാവിലെ 9. 30ന്ശാന്തി കവാടത്തിൽ.