gopi

കരകുളം : ചെക്കക്കോണം പുരുഷോത്തമ വിലാസത്തിൽ വി. ഗോപിനാഥൻ നായർ (76) നിര്യാതനായി.

ഭാര്യ: ശ്യാമള.എൽ. മക്കൾ: അനിൽ കുമാർ ,ശോഭ നായർ, സൂരജ് കുമാർ

മരുമക്കൾ: ജിഷ., പ്രതാപചന്ദ്രൻ നായർ.

സഞ്ചയനം തിങ്കളാഴ്ച .8.30 ന്.