കല്ലമ്പലം: നാവായിക്കുളം പന്തുവിള സ്വരരാഗത്തിൽ മനോഹരൻ പിള്ളയുടെ ഭാര്യ വസന്തകുമാരി (65) നിര്യാതയായി.മക്കൾ : മഞ്ജു, രഞ്ജു.മരുമക്കൾ : ജ്യോതിബാബു, പരതനായ ഡി.ബിജു.സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.
ഫോട്ടോ
വസന്തകുമാരി