hi

കിളിമാനൂർ:കിളിമാനൂർ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.ഗിരിജ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് അംഗങ്ങൾ,സി.ഡി.എസ്,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.ഐ.സി.ഡി.എസ് സൂപ്പർവൈസർ ഡി.രമണി നന്ദി പറഞ്ഞു.

ഫോട്ടോ:കിളിമാനൂർ പഞ്ചായത്തിലെ ഭിന്നശേഷി കലോത്സവം ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു