a

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ എൽ എൽ.എം പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. 21ന് വൈകിട്ട് 4നകം കോളേജിൽ പ്രവേശനം നേടണം. വിജ്ഞാപനം വെബ്‍സൈറ്റിൽ.