വെഞ്ഞാറമൂട്:പരമേശ്വരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവവും ഭാഗവത് സപ്താഹ യജ്ഞവും ഇന്ന് ആരംഭിച്ച് 26 ന് സമാപിക്കും. 19 ന് രാവിലെ 6.30ന് മഹാഗണപതി ഹോമം, 7 ന് ഗ്രന്ഥ നമസ്കാരം,8 ന് ഭാഗവത പാരായണം.20 ന് രാവിലെ 7.30 ന് ഭാഗവത പാരായണം,21 ന് രാവിലെ 7.30 ന് ഭാഗവത പാരായണം,10 ന് തിരുമുൽ കാഴ്ച സമർപ്പണം, 10.30 ന് ഉണ്ണിയൂട്ട്.22 ന് രാവിലെ 7.30 ന് ഭാഗവത പാരായണം,വൈകിട്ട് 5.30 ന് വിദ്യാ ഗോപാല മന്ത്രാർച്ചന.23 ന് രാവിലെ 7.30 ന് ഭാഗവത പാരായണം,10.30ന് സ്വയംവര ഘോഷയാത്ര,11 ന് രുഗ്മിണി സ്വയംവരം,12 ന് അഷ്ടലക്ഷ്മി പൂജ,24 ന് രാവിലെ 7 ന് ഭാഗവത പാരായണം,8.30 ന് രാജസൂയം,11 ന് സന്താന ഗോപാലം,11.30 ന് കുചേല സദ്ഗതി,വൈകിട്ട് 6.30 ന് ശനീശ്വര പൂജ ,25 ന് രാവിലെ 7 ന് ഭാഗവത പാരായണം,11.30 ന് അവഭ്യഥ സ്നാനം,രാത്രി 8.30 ന് നൃത്തനൃത്യങ്ങൾ.26 ന് രാവിലെ 8.30 ന് പാൽപായസ പൊങ്കാല , രാത്രി 8 ന് ഗാനമേള.