
കരകുളം: ഏണിക്കര കൃഷ്ണശ്രീയിൽ (ഇ.ടി.ആർ.എ-എ111) റിട്ട.സി.ഐ കെ. കൃഷ്ണൻ നായർ (82) നിര്യാതനായി.
ഭാര്യ: പി.ജലജാ ദേവി (റിട്ട.എ.ഒ, കെ.എസ്.ആർ.ടി.സി). മക്കൾ: ശാന്തി.കെ.ജെ (സെക്ഷൻ ഓഫീസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി),
ആശ. കെ.ജെ (കൺസൾട്ടന്റ്, സൈക്കോളജിസ്റ്റ്), ചിത്ര.കെ.ജെ. (അസിസ്റ്റന്റ് മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്).
മരുമക്കൾ: രാജേഷ്.എം.കെ. (പ്രൊജക്റ്റ് മാനേജർ, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ്), രാജീവൻ.കെ.എൻ. (സീനിയർ വൈസ് പ്രസിഡന്റ് കൊട്ടക് മഹിന്ദ്ര ലൈഫ്), ഷിബു ചന്ദ്രൻ.പി (ഫിസിയോതെറാപ്പിസ്റ്റ്, അനന്തപുരി ഹോസ്പിറ്റൽ).
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.