
പുലർച്ചെ 4.30ന് പർണ്ണശാലയിൽ ശാന്തിഹവനം, 5ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ , 5.30ന് മഹാസമാധിപീഠത്തിൽ വിശേഷാൽ ഗുരുപൂജ, 6ന് തിരു അവതാര മുഹൂർത്ത പ്രാർത്ഥന. 9ന് ഗുരുദേവകൃതി പാരായണം. 10ന് ഗുരുധർമ്മ പ്രബോധനം. അദ്ധ്യക്ഷൻ: സ്വാമി വിശാലാനന്ദ. പ്രഭാഷണം: സ്വാമി ത്യാഗീശ്വരൻ (നാരായണഗുരുകുലം, വർക്കല), ജയരാജ് ഭാരതി കൊരട്ടി.