2

29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇന്നലെ രാത്രി 10:30ന് നിശാഗന്ധി ഓഡിറ്റോറിയത്തിലേത്തിൽ പ്രദർശിപ്പിച്ച "ദ ഗേൾ വിത്ത്‌ ദ നീഡിൽസ്"എന്ന ചിത്രം കാണുന്ന ഡെലിഗേറ്റുകൾ