പാലോട്: ഇടിഞ്ഞാർ അടിയോടി കോളനിയിൽ പരേതനായ പീതാംബരപണിക്കരുടെ ഭാര്യ കൃഷ്ണമ്മ (86) നിര്യാതയായി.മക്കൾ: അജയകുമാർ, അനിൽകുമാർ. മരുമക്കൾ: സുഷമാ ദേവി, ലതകുമാരി. സഞ്ചയനം: ഞായർ രാവിലെ 9 ന്