sures

തിരുവനന്തപുരം: വട്ടിയൂർകാവ്, ഇലിപ്പോട് മണ്ണടി ഭഗവതി ക്ഷേത്രത്തിന് സമീപം എസ്.ആർ.എ 83എയിൽ സുരേഷ്. സി (49) നിര്യാതനായി. ഭാര്യ: റീജ. മക്കൾ: സുജ, സുജിത്. മരുമകൻ: അനിൽ രാജ്.