kamala

വട്ടപ്പാറ: മണ്ണന്തല പൗഡിക്കോണം ഇലഞ്ഞിന്മൂട് മേലെ പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ കമലമ്മ(88) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻ.ജി,​ ശശി.ജി. മരുമക്കൾ: സിന്ധുറാണി, മിനി. ബി

സഞ്ചയനം ഞായറാഴ്ച 8.30ന്.