hi

കിളിമാനൂർ: കേശവപുരം പറങ്കി മാംവിള വീട്ടിൽ സുകുമാരൻ നായർ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക കുമാരി,​ മകൻ: വിഷ്ണു സായി. മരുമകൾ: അശ്വതി. സഞ്ചയനം: ഞായർ രാവിലെ 9ന്.