വർക്കല: കുരയ്‌ക്കണ്ണി ഗവ.എൽ.പി.ജി.എസിൽ വർണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി നിർവഹിക്കും.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.അജയകുമാർ,പി.ടി.എ പ്രസിഡന്റ് എസ്.അശോക് കുമാർ,എ.ഇ.ഒ സിനി.ബി.എസ്,ബി.പി.സി ദിനിൽകെ.എസ്,ഡോ.ബി.നജീബ്,കൗൺസിലർ റിജി.ആർ തുടങ്ങിയവർ പങ്കെടുക്കും.