omana

തിരുവനന്തപുരം: പൂജപ്പുര കാട്ടുറോഡ് ജനതാലയത്തിൽ പരേതനായ ശങ്കരനാരായണ പിള്ളയുടെ ഭാര്യ ഓമനഅമ്മ(70)​ നിര്യാതയായി. മക്കൾ: പരേതയായ ലതകുമാരി,​ സജികുമാർ. മരുമക്കൾ: ഗോപകുമാർ. സഞ്ചയനം: 22ന് രാവിലെ 8.30ന്.