
കാട്ടാക്കട: കാട്ടാക്കട പാരലൽ കോളേജ് ലൈൻ ശ്രീജാസിൽ സി. സുരേന്ദ്രൻ നായർ (77,റിട്ട. എ.ടി.ഒ കെ.എസ്.ആർടി.സി) നിര്യാതനായി. ഭാര്യ: കെ.എസ്. സതിദേവി (റിട്ട. സൂപ്രണ്ട്, കെ.എസ്.ആർ.ടി.സി). മക്കൾ: എസ്.എസ്. ശ്രീജ, എസ്.എസ്. ശ്രീജിത്ത്. മരുമക്കൾ: പരേതനായ മണികണ്ഠൻ.എ.വി (സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ),അരുണ. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് മാറനല്ലൂർ, ശ്മശാനം.