29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ വിൽപനയ്ക്കായി പ്രദർശനത്തിനുവെച്ച മിനിയേച്ചർ ക്യാമറകൾ നോക്കിക്കാണുന്ന സംവിധായകരായ സിബി മലയിൽ,കമൽ എന്നിവർ.മിനിയേച്ചർ ക്യാമറ നിർമ്മിച്ച മോഹനൻ സമീപം.