1

29ാം രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി പ്രദർശിപ്പിച്ച ""ഓൾ വി ഇമാജിംഗ്‌ ആസ് ലൈറ്റ് "" എന്ന ചലചിത്രം കാണാനെത്തിയ സിനിമയുടെ സംവിധായിക പായൽ കപാഡിക്കൊപ്പം നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ ടാഗോർ തിയേറ്ററിൽ എത്തിയപ്പോൾ