കൊല്ലം: ആശ്രാമം അറയ്ക്കൽ ബാപ്പുജി നഗർ 7ൽ എൻ.രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: കെ.ഉഷ. മക്കൾ: യു.ആർ.രമ്യ, യു.ആർ.രഞ്ചു. മരുമക്കൾ: വി.സജീവ്, പരേതനായ ആർ.സുദർശനൻ. സഞ്ചയനം 23ന് രാവിലെ 8ന്.