photo

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര ആറാലുംമൂട് കൂട്ടപ്പന മുണ്ടയ്ക്കൽ കൈലാസിൽ (തഹസിൽദാർ റവന്യൂ റിക്കവറി ഓഫീസ് നെയ്യാറ്റിൻകര) ആർ.എസ്.ശരത് ചന്ദ്രൻ നായർ (55) നിര്യാതനായി. ഭാര്യ.പരേതയായ സന്ധ്യാറാണി. മകൾ.ഡോ.ഗംഗാ ശരത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.