തിരുവനന്തപുരം: കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള 'നിയമസഭാ അവാർഡി'ന് പ്രശസ്ത കഥാകാരൻ എം.മുകുന്ദനെ തിരഞ്ഞെടുത്തതായി സ്പീക്കർ എ.എൻ.ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ്

പുസ്തകോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ നൽകും.