leelavathi-amma

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് സമീപം കെ.ആർ ഭവനിൽ (എം.ആർ.എ:12) റിട്ടയേർഡ് ആർമി കെ രവീന്ദ്രൻ നായരുടെ ഭാര്യ എൽ ലീലാവതി അമ്മ (74, റിട്ട: അധ്യാപിക,എൻ.എസ്.എസ് എച്ച് . എസ്.എസ് ചാത്തന്നൂർ) നിര്യാതയായി.മക്കൾ: ജോയ്ലാൽ ആർ(സി.ഒ.ഒ നെസ്റ്റ് ഗ്രൂപ്പ്),ജ്യോതി നായർ ( ലക്ചറർ, ലണ്ടൻ).