saradha

കല്ലമ്പലം:തോട്ടയ്ക്കാട്,കടുവയിൽ ഉണക്കച്ചിറ വീട്ടിൽ പരേതനായ വി. മാധവന്റെ ഭാര്യ പി.ശാരദ(93) നിര്യാതയായി. മക്കൾ:എം.ശശാങ്കൻ,എം.ശോഭന, രാജു.എം,പരേതരായ നന്ദനൻ,എം. ബാബു.എം. മരുമക്കൾ:ആർ.ലതിക,ശോഭ, സിന്ധു,സോമരാജൻ,ഉഷാകുമാരി.