തിരുവനന്തപുരം: ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മത്സരിക്കുന്ന 14 ചിത്രങ്ങളിൽ നിന്ന് മികച്ച സിനിമ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം. മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ എസ്.എം.എസ് വഴിയോ ഇന്ന് ഉച്ചയ്ക്ക് 2.30ന് മുമ്പായി വോട്ടുചെയ്യാം.തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന് 2 ലക്ഷം രൂപയും പ്രശസ്തി പത്രവും സമാപനചടങ്ങിൽ സമ്മാനിക്കും. എസ്.എം.എസ് വഴി പോളിംഗ് ചെയ്യേണ്ട വിധം: IFFK 
ഇതുകൂടാതെ ഐ.എഫ്.എഫ്.കെയുടെ ആപ്ലിക്കേഷനിലോ, താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയോ പോൾ രേഖപ്പെടുത്താം.
ലിങ്ക്: https://registration.iffk.in
ചിത്രങ്ങളുടെ കോഡ്:
IC001-An Oscillating Shadow/Una sombra oscilante
IC002-BODY/BODY
IC003-East of Noon/East of Noon
IC004-Elbow/Ellbogen
IC005-FEMINIST FATHIMA/ഫെമിനിച്ചി ഫാത്തിമ
IC006-HUMAN I ANIMAL/ANIMAL I HUMANO
IC007-Linda/Linda
IC008-Malu/Malu
IC009-Me,Maryam,the children and 26 others / Man, Maryam, Bacheha va 26 Nafare Digar
IC010-Memories of a Burning Body/Memorias de un cuerpo que arde
IC011-Rhythm of Dammam/Dammam
IC012-The Hyperboreans/Los hiperbóreos
IC013-The Other Side/Appuram
IC014-Underground Orange/Bajo Naranja -