thankappan-nair

അമരവിള: അമരവിള വടക്കുംകര വീട്ടിൽ തങ്കപ്പൻ നായർ(82,റിട്ട.ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ.പി. മക്കൾ: പ്രിയദർശിനി (ഗവ.സെക്രട്ടേറിയറ്റ്), രാജേഷ്.ടി (പി.എസ്.സി ഓഫീസ്),രാജീവ്.ടി (കോളേജ് ഒഫ് എൻജിനീയറിംഗ്, തിരുവനന്തപുരം), സജിത (ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ,തിരുപുറം), സംഗീത എസ്.നായർ (യൂണിവേഴ്‌സിറ്റി എൻജിനീയറിംഗ് കോളേജ്,കാര്യവട്ടം).സംസ്‌കാരം: ഇന്ന് രാവിലെ10 ന്.