തിരുവനന്തപുരം :കലാഞ്ജലി ഫൗണ്ടഷനും സാസ്‌കാരിക വകുപ്പും സംയുക്തമായി മഹാകവിയും വിവർത്തകനും കേരളകലാമണ്ഡലത്തിന്റെ സ്ഥാപകനുമായ വള്ളത്തോൾ നാരായണമേനോന് നൃത്തരംഗത്തെ സ്മരണാഞ്ജലിയൊരുക്കും.ഇന്നും നാളെയുമായി വൈകിട്ട് 6.30ന് വെൺപാലവട്ട ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നൃത്തോത്സവം.