കിളിമാനൂർ: എസ്.എൻ.ഡി.പി യോഗം വെള്ളല്ലൂർ ശാഖാ ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ രാവിലെ 10ന് കിളിമാനൂർ യൂണിയൻ കൺവീനർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യും.ശാഖാ പ്രസിഡന്റ് സത്യശീലൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എസ്.പ്രദീപ് കുമാർ സ്വാഗതം പറയും.വൈസ് പ്രസിഡന്റ് രാജീവ് നന്ദി പറയും.