hi

വട്ടപ്പാറ: ലൂർദ് മൗണ്ട് പബ്ലിക് സ്കൂളിലെ ക്രിസ്മസ് ന്യൂഇയർ ആഘോഷം എ.ഡി.ജി.പി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്തു.റൂറൽ എസ്.പി കിരൺ നാരായണൻ മുഖ്യാതിഥിയായി.സി.ബി.എസ്.ഇ പ്രിൻസിപ്പൽ രോഹിണി.വി.എ,ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ബ്രദർ ജോസ് എ.എൽ എന്നിവർ പങ്കെടുത്തു.