ബാലരാമപുരം: കാശി നിവാസിൽ തേൻരാജന്റെ ഭാര്യ വസന്ത(80 നിര്യാതയായി. മക്കൾ: ശിവ,വേൽമുരുകൻ. മരുമക്കൾ: ശങ്കരേശ്വരി, സരോജിനി. സഞ്ചയനം: 31 ന് രാവിലെ 8 ന്