
കാട്ടാക്കട:കാട്ടാക്കട മാതാകോളേജ് ഒഫ് മെഡിക്കൽ ടെക്നോളജി എം.ഡിയും മദർ തരേസാ ഫൗണ്ടേഷൻ ഒഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ജിജി ജോസഫിന്റെ പിതാവ് അമ്പൂരി മായം പാറയ്ക്കൽ വീട്ടിൽ തമ്പിജോസഫ്(74)നിര്യാതനായി.ഭാര്യ:പരേതയായ വത്സമ്മ ജോസഫ്.മറ്റുമക്കൾ:ബിന്ദു അനിൽ,ഷിജി ജോസഫ്.മരുമക്കൾ:അനിൽ,പരേതനായ സുഭാഷ്,സുശീലൻ.സംസ്കാരം:ഇന്ന് രാവിലെ 10ന് മായം സെന്റ് മേരീസ് ചർച്ചിൽ .പ്രാർത്ഥന:ചൊവ്വാഴ്ച രാവിലെ 8ന് മായം സെന്റ് മേരീസ് ചർച്ച്.