obit

നെടുമങ്ങാട് : പനവൂർ നെല്ലിക്കുന്ന് കരിക്കുഴി സരോജനി ഭവനിൽ സതീഷ് കുമാർ (43) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: സന്ദീപ്, സഞ്ജയ്.സഞ്ചയനം ചൊവ്വ രാവിലെ 9 ന്.