c

പോത്തൻകോട് : മുറമേൽ മൂഴിക്കോട് വീട്ടിൽ റിട്ട. പോസ്റ്റ്മാൻ പരേതനായ എം. ജേക്കബ് താപസിന്റെ ഭാര്യ സിസിലി ജേക്കബ് (72) നിര്യാതയായി. മക്കൾ : അഡ്വ. ജെ. സി. ഷേർളി, ഷീബ, ഷീന, ഷൈനി, ശാലിനി, സൗമ്യ. മരുമക്കൾ: ജി. എഡ്വാർഡ്,പരേതനായ സതീഷ് കുമാർ , ആർ.ജസ്റ്റിൻ, ജെ. വിൻസെന്റ്, എ. വിജയരാജ്, ഡബ്ലൂ. ബെൻരാജ്. അനുസ്മരണ ശുശ്രൂഷ ഞായറാഴ്ച വൈകിട്ട് 4 ന്.